✨ പ്രതീക്ഷകളുടെ ഉണർവേകാൻ മറ്റൊരു കേരളപ്പിറവി കൂടി🤗.. 64-ാം പിറന്നാൾ മികവിൽ ദൈവത്തിന്റെ സ്വന്തം നാട്☺️. മലയാള ഭാഷയുടെ മഹത്വവും ഈ ദിനത്തിൽ പ്രശംസനീയമാകുന്നു. ആ സന്തോഷത്തിൽ പങ്കുചേരാൻ ISTE GEC Bartonhill കൂടി. ഞങ്ങൾ ഇതാ നിങ്ങൾക്കായി ഒരു പ്രത്യേക മലയാള ഓറാക്കിൾ സമ്മാനിക്കുന്നു.
Presenting "The Oracle" special edition featuring V. S. Bindhu , popular malayalam writer and teacher.
Check out this month's issue.